പട്ടിമറ്റം: വൈദ്യുത സെക്ഷന്റെ കീഴിൽ വരുന്ന ഡബിൾ പാലം, കുമ്മനോട് ഭണ്ഡാരക്കവല, തൈക്കാവ്,കുമ്മനോട് സ്കൂൾ, ജയ ഭാരത്, കെമി എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.