ഏരൂർ സെക്‌ഷൻ: എസ്.എൻ.പി. കോളനി, ചോയ്‌സ് സ്‌കൂൾ, ചോയ്‌സ് പാരഡീസ്, അലിയാർ പാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
മമാലിപാടം, ചൈത്യനനഗർ, വടക്കേകോട്ട, ചക്കാലമുത്ത്, തോവരക്കാവ്, അലയൻസ് ജംഗ്ഷൻ എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 3 വരെ