അങ്കമാലി: കാര്യവിചാര സദസിന്റെ നേതൃത്വത്തിൽ നിർമ്മൽജ്യോതി കോളേജിൽ ഇന്ന് വൈകിട്ട് 6ന് സംവാദം നടക്കും. കേരള രൂപീകരണത്തിന്റെ 63 വർഷങ്ങൾ: രാഷ്ട്രീയം ,പരിസ്ഥിതി ,വികസനം എന്ന വിഷയം പരിസ്ഥിതി പ്രവർത്തകൻ എസ്.പി. രവി അവതരിപ്പിക്കും.