brijith-81

വാഴക്കുളം: ആവോലി കൊച്ചുമുട്ടത്ത് (വള്ളോംപടപ്പിൽ) ബ്രിജിറ്റ് (81) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 2ന് ബത്‌ലഹം തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ക്രിസ്റ്റി, ജോൺസി, ആൻസി, ബൻസി, ഡാന്റിസ്, ചിക്കു. മരുമക്കൾ: ജോൺ മാത്യു, ജോൺസൺ, ഡോളി, രാജു മാത്യൂസ്, റീന, അമ്പിളി.