obit

അങ്കമാലി: കരയാംപറമ്പ് ഗോപുരത്തിങ്കൽ വീട്ടിൽ ജി.പി. സേവ്യർ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് കരയാംപറമ്പ് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ താണ്ടമ്മ. മക്കൾ : പൗലോസ് (ഗവ. കോൺട്രാക്ടർ), ആന്റണി (സ്വിറ്റ്‌സർലാൻഡ്), റോസി, ജോസ് (കോൺട്രാക്ടർ), തോമസ്, ഓമന. മരുമക്കൾ: മേരി, സാലി (സ്വിറ്റ്‌സർലാൻഡ്), ജോസ്, ഷൈനി, രശ്മി, ജോൺസൺ (കെ.എസ്.ഇ.ബി).