പെരുമ്പാവൂർ: പെരുമ്പാവൂർ നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് ഇ. എം. എസ് ടൗൺ ഹാളിൽ ഭരണ ഭാഷാ വാരാചരണവും,മലയാള ഭാഷ ദിനാചരണവും നടക്കും.