വൈപ്പിൻ : ഞാറക്കൽ ഗവ. ഫിഷറീസ് യു.പി സ്‌കൂളിൽ യു.പി.എസ്.എ യുടെ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവർ നവംബർ നാലിന് രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.