വൈപ്പിൻ : ഞാറക്കൽ കുരിശിങ്കൽ ക്ലീറ്റസിന്റെ ഭാര്യ മാർത്ത (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പെരുമ്പിള്ളി തിരുകുടുംബ ദേവാലയത്തിൽ. മക്കൾ : ഷാല, ഫ്രാൻസിസ്. മരുമക്കൾ : ജോയി, ഡയാന.