മൂവാറ്റുപുഴ: കെ. എസ്. ഇ. ബി മൂവാറ്റുപുഴ ഇലക്ട്രിക്കൽ ഡിവിഷനിൽ നിന്നും പെൻഷൻ കെെപ്പറ്റുന്ന പെൻഷൻകാർ നവംബർ 15 നകം മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിൽ ലെെഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം നിശ്ചിത സമയത്തിനുള്ളിൽ ലെെഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവർക്ക് ജനുവരിമുതൽ പെൻഷൻ മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.