സെന്റ് തെരേസാസ് കോളേജ്: മാക്ട അന്താരാഷ്‌ട്ര വനിത ഫിലിം ഫെസ്റ്റിവൽ . രാവിലെ 11 ന്
സെന്റ് തെരേസാസ് കോളേജ് സയൻസ് ബ്ളോക്ക്:മലയാളഭാഷ വാരാചരണം. 1.30 ന്
ചിൻമയമിഷൻ, നെട്ടേപ്പാടം റോഡ്:സത്യാനന്ദ സരസ്വതിയുടെ ക്ളാസ്. രാവിലെ 10 ന്
ബി.എസ്. എൻ.എൽ ഓഫീസ്, ബോട്ട് ജെട്ടി: ആർസി.ഇ.പി കരാറിനെതിരെ സോഷ്യലിസ്റ്റ് കിസാൻ ജനതയുടെ മാർച്ച്. രാവിലെ 10 ന്
ജി.ഓഡിറ്റോറിയം: മലയാളഭാഷ ദിനാചരണം ഉദ്‌ഘാടനം.രാവിലെ 10 ന്
ബി.ടി.എച്ച് ഹോട്ടൽ. മലയാള ഭാഷ,ഭൂതം,ഭാവി, വർത്തമാനം
എന്ന വിഷയത്തിൽ എം.ടിയുടെ പ്രഭാഷണം. 5 ന്
ധരണി, എസ്.ആർ.എം റോഡ്: അഞ്ജന രമേഷ് ശർമ്മയുടെ ഭരതനാട്യം. 6 ന്
ഫൈൻ ആർട്സ് ഹാൾ: സൂര്യ ഫെസ്റ്റിവൽ ഉദ്‌ഘാടനം. നവ്യ നടരാജന്റെ ഭരതനാട്യം. 6.30 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാസ്കാരിക കേന്ദ്രം: മലയാളഭാഷ വാരാചരണം. ഉദ്‌ഘാടനവും പൊതുസമ്മേളനവും. 5.30 ന്