മരട്: പുട്ടിലിൽപറമ്പിൽ (ലക്ഷ്മി വിഹാർ) വി. മാധവമേനോൻ (82) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) രാവിലെ 11.30ന്. ഭാര്യ: കുമാരി മേനോൻ. മക്കൾ: ലൈലജ് (സജു), പ്രശാന്ത്. മരുമക്കൾ: ഷൈനി, പുഷ്പ .