moly

കൂത്താട്ടുകുളം: കരിമ്പന പൂച്ചാലിൽ പരേതനായ മത്തായിയുടെ ഭാര്യ മോളി (72) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3നു പാമ്പാക്കുട കൈനി മലങ്കര ക്രിസ്ത്യൻസഭാ സെമിത്തേരിയിൽ. ഉപ്പുകണ്ടം ഉമ്മനാൽ കുടുംബാംഗമാണ്. മക്കൾ: സിനി, മാനസ. മരുമക്കൾ: എൽദോ ഏബ്രഹാം, മിഥുൻലാൽ.