sijimon

ആലുവ: മുപ്പത്തടം പുത്തൻപറമ്പിൽ പരേതനായ പി.എസ്. മണിയുടെ മകൻ സിജിമോൻ (കുട്ടപ്പി - 44) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പാതാളം പൊതുശ്മശാനത്തിൽ. മാതാവ്: അംബുജം. ഭാര്യ: ജിഷ (എക്സൈസ് ഡിപ്പാർട്ടുമെന്റ്, തിരുവനന്തപുരം). മകൻ: കാർത്തിക്. സഹോദരി: സിന്ധു.