ആലുവ: പെരുമ്പാവൂർ കാരാട്ടുപള്ളിക്കര മനോജ് ഭവനിൽ (കരിമ്പനയ്ക്കൽ) കെ.കെ. സുകുമാരന്റെ (പി.ഡബ്ള ്യു.ഡി റിട്ട. അക്കൗണ്ടന്റ്) ഭാര്യ എൻ.ആർ. രമണി (82) തായിക്കാട്ടുകര എസ്.എൻ പുരത്ത് മകളുടെ വസതിയിൽ നിര്യാതയായി. പെരുമ്പാവൂർ ഗവ. ഹൈസ്കൂൾ റിട്ട. പ്രധാനാദ്ധ്യാപികയാണ്. ശവസംസ്കാരം പെരുമ്പാവൂർ കാരാട്ടുപള്ളിക്കരയിലെ വസതിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന്. മക്കൾ: മഞ്ജുഷ (എഫ്.എ.സി.ടി ഏലൂർ), മനോജ് സുകുമാർ ബംഗളൂരു. മരുമക്കൾ: ഷാജി ആലുവ, സൗമ്യ ബംഗളൂരു.
പെരുമ്പാവൂർ