shino-george-33

കോതമംഗലം: പിണ്ടിമന രാമനാട്ട് ജോർജിന്റെയും എൽസിയുടേയും മകൻ ഷിനോ ജോർജ് (33) നിര്യാതനായി. കുട്ടിക്കാനം മരിയൻ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റിൽ അസി. പ്രൊഫസറായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെല്ലിമറ്റം മലങ്കര കത്തോലിക്കാ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.