jacob-91

വെട്ടിത്തറ: പുതുവാൽത്തോട്ടത്തിൽ ജേക്കബ് (കുട്ടപ്പൻ-91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വെട്ടിത്തറ മോർ മിഖായേൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ. മക്കൾ: കുര്യാക്കോസ് (ദുബായ്), അമ്മിണി, ലീല, വത്സ. മരുമക്കൾ: ചിത്ര (സപ്ലൈകോ), കുര്യാക്കോസ്, മോഹനൻ (റാംസീസ് ബുക്ക് ഹൗസ്-കോലഞ്ചേരി), പരേതനായ മത്തായി.