aliyamma-94

കോലഞ്ചേരി: പൂത്തൃക്ക കണിയാമറ്റത്തിൽ ഏലിയാമ്മ (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പൂത്തൃക്ക സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: മത്തായി, അബ്രാഹാം, വർഗീസ്, ഫിലിപ്പ്, ബെന്നി. മരുമക്കൾ: സജി, ലാലി, മീന, ഡെല്ല, പരേതയായ ലൗലി.