baby-sebastin-66

ചെപ്പുകുളം: പുള്ളിക്കാട്ടിൽ ബേബി സെബാസ്റ്റ്യൻ (66) നിര്യാതനായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 2.30 ന് ചെപ്പുകുളം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ആൽബിൻ (ഡൽഹി), മെൽബിൻ (ഖത്തർ), സെൽബിൻ , ജിൽബിൻ , ജോബിൻ (ഇരുവരും ഖത്തർ). മരുമക്കൾ: ബാബു (ഖത്തർ), സിജു , ജീന (ഖത്തർ).