മുതലക്കോടം : മഞ്ചപ്പിള്ളിൽ പരേതനായ ഐപ്പ് ജോണിന്റെ ഭാര്യ അന്നക്കുട്ടി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. മക്കൾ : ജോസ്, ഏലിയാമ്മ, മേരി, ബേബി, ജോർജ്ജ്, സിജി, ബിജി. മരുമക്കൾ : കുട്ടിയമ്മ, വക്കച്ചൻ, ജോയി, മോളി, ലിസി, ജോസ്, ജോഷി.