annakutty

ചീനിക്കുഴി : ഉഴുന്നാലിൽ കമ്പകത്തുങ്കൽ മാണിയുടെ ഭാര്യ അന്നക്കുട്ടി (73)​ നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. പോത്താനിക്കാട് കലയക്കാട്ടിൽ കുടുംബാംഗം. മക്കൾ : ജോയി,​ സൈജൻ,​ ടോമി,​ ലിന്റ. മരുമക്കൾ : ലൗലി,​ സിമിനി,​ ഷാലി,​ സണ്ണി,​