തൊടുപുഴ : ഡിവൈൻ മേഴ്സി ഷ്‌റൈൻ ഓഫ് ഹോളി മേരിയിൽ ഞായറാഴ്ച്ച നൈറ്റ് വിജിൽ നടത്തുമെന്ന് റെക്ടർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 4.30ന് ജപമാല, 5ന് വിശുദ്ധ കുർബാന, 6.15ന് പോപ്പുലർ മിഷൻ ധ്യാന ടീം അംഗം ഫാ. തോമസ് വേലിയ്ക്കകത്ത് വചനപ്രഘോഷണം നടത്തും. രാത്രി 8.30ന് ആരാധനയും ദിവ്യകാരുണ്യപ്രദിക്ഷണം.