മേലുകാവ് :എള്ളുംപുറം :കരോട്ട് പൂണിശ്ശേരിൽ ജോർജ്ജ് സാമുവേൽ (പാപ്പ- 86 )നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് എള്ളും പുറം സെന്റ്. മത്ഥ്യാസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.ഭാര്യ അന്നമ്മ ഇടക്കുന്നം കാരമുള്ളേൽ കുടുംബാംഗം . മക്കൾ :പി ജി സാമുവേൽ (വിമുക്തഭടൻ), തോമസ് ജോർജ്ജ്, ജോസഫ് ജോർജ്ജ്, ജെയിംസ് ജോർജ്ജ്, ഡെയ്സി ജോർജ്. മരുമക്കൾ: മറിയാമ്മ സാമുവേൽ, ത്രേസ്യാമ്മ തോമസ്, സാലി ജോസഫ്, ഷേർളി ജെയിംസ്, ബിജു ജോർജ്ജ്