seabastin

പന്നിമറ്റം : പുളിമൂട്ടിൽ സെബാസ്റ്റ്യൻ (73)​ നിര്യാതനായി. ഭാര്യ ആനിയമ്മ.കുളമാക്കൽ കുടുംബാംഗം. മക്കൾ : ഡോളി,​ സാലി,​ റെന്നി. മരുമക്കൾ : പരേതനായ ബെന്നി,​ ജോസ്,​ സിബി. സംസ്കാരം ഇന്ന് രാവിലെ 11 ന് പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.