വണ്ടമറ്റം : കുറുമ്പാലമറ്റം എലമ്പിലാക്കാട്ട് ദേവീക്ഷേത്രത്തിൽ 5 ന് വൈകുന്നേരം 5.30 മുതൽ പൂജവയ്പ്പും, 6 ന് രാവിലെ വിദ്യാർത്ഥികൾക്കായി വിദ്യാ മന്ത്ര പുഷ്പാഞ്ജലിയും , 8 ന് രാവിലെ 8.30 മുതൽ 9.30 വരെ പൂജയെടുപ്പും വിദ്യാരംഭവും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു