തൊടുപുഴ: യൂത്ത് ഹോസ്റ്റൽസ് അസ്സോസിയേഷൻ ഇടുക്കി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 12, 13 തീയതികളിൽ വാഗമണ്ണിൽ ദ്വിദിന ട്രക്കിംഗ് സംഘടിപ്പിക്കുന്നു. എക്സ്‌പ്ലോർ വാഗമൺ എന്ന പേരിൽ വ്യത്യസ്തമായ വഴികളിലൂടെയുള്ള പ്രകൃതിസൗഹൃദ യാത്രാ പരിപാടിയാണ് വാഗമൺ മലനിരകളിലൂടെ നടത്തുന്നത്. താത്പര്യമുള്ളവർക്ക് ബന്ധപ്പെടാം. ഫോൺ: 9447753482