ഇടുക്കി : പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (നീർത്തട ഘടകം) പദ്ധതിയിൽ ഇടുക്കി, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിലേക്ക് 17ന് രാവിലെ 10ന് ജില്ല പഞ്ചായത്ത് ബിൽഡിംഗ് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടറുടെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത സിവിൽ എഞ്ചിനീയറിംഗ്/ അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗിൽ ഉള്ള ബിരുദം/ ഡിപ്ലോമ, നീർത്തട പദ്ധതികളിൽ പ്രവൃത്തി പരിചയം അഭികാമ്യം. വിവരങ്ങൾക്ക് ഫോൺ 04862 233027.