മ്രാല : പച്ചിക്കര സ്റ്റീഫൻ ജോസ് (കൊച്ചേട്ടൻ -86) കാനഡയിൽ നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച കാനഡ സെന്റ് ക്രിസ്റ്റഫേഴ്സ് കത്തോലിക് ചർച്ചിൽ. ഭാര്യ ലില്ലിക്കുട്ടി ആലപ്പുഴ വാടയിൽ കുടുംബാംഗം. മക്കൾ: ലീന, ലാലി, ജീന. മരുമകൻ: ജോ മാളിയേക്കൽ (തൃശ്ശൂർ). സഹോദരങ്ങൾ: പരേതനായ ജോയി, ജോൺ (ബേബി), രാജു. തിങ്കളാഴ്ച രാവിലെ 9.30ന് മ്രാല സെന്റ് പീറ്റർ ആൻഡ് പോൾ ക്നാനായ കത്തോലിക്ക പള്ളിയിൽ പ്രത്യേക കുർബാന നടത്തും.