അമരാവതി : അമരാവതി മുണ്ടയ്ക്ക്ൽ പരേതനായ എബ്രഹാം മൈക്കിളിന്റെ ഭാര്യ റോസമ്മ എബ്രഹാം (കുട്ടിയമ്മ - 89) നിര്യാതയായി. വാഴൂർ പവ്വത്തിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് അമരാവതി സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ : ബേബി, മാത്യു, ലിസി, ബാബു, ആന്റണി, ടോം, സജി. മരുമക്കൾ : സൂസൻ, എത്സമ്മ, വർഗീസ്, ലിസമ്മ, പൗളി, ടെസ്സി, ആൻസി.