മൂവാറ്റുപുഴ : ആയവന കിഴക്കേ പുൽപ്പറ തൊമ്മൻ ജോൺ(83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് ആയവന തിരുഹൃദയ ദേവായലത്തിൽ. ഭാര്യ ലൂസി ജോൺ. പെരുമ്പല്ലൂർ വില്ലാട്ട് കുടുംബാംഗം. മക്കൾ : സിബി, ജിബി. മരുമക്കൾ : മഞ്ചു, ജിൻസി.