തൊടുപുഴ : മാരിയിൽകലുങ്ക് ​- ചുങ്കം റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 7 മുതൽ 21 വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചുവെന്ന് അസി. എൻജിനിയർ അറിയിച്ചു.