തൊടുപുഴ : തൊടുപുഴ - ഇറുക്കുംപുഴ ബൈപ്പാസ് റോഡിൽ ക്രിപ്‌റ്റംസ് മിഠായി കമ്പനിക്ക് സമീപം റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് മുതൽ 9 വരെ ഇതുവഴിയുള്ള വഹന ഗതാഗതം നിരോധിച്ചുവെന്ന് അസി. എൻജിനിയർ അറിയിച്ചു.