ചിറ്റൂർ : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അരിക്കുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബമേള നടത്തി. ബ്ളോക്ക് പ്രസിഡന്റ് എൻ.കെ പീതാംബരൻ ഉദ്ഘാടനം ചെയ്തു. ഡോ. ജോസഫ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.