തൊടുപുഴ പൈങ്കുളം പാലക്കുഴിയിലെ പാടത്ത് നെൽകൃഷിക്കായി പാടം ഒരുക്കുന്നതിന്റെ ഭാഗമായി മണ്ണിന്റെ അമ്ലരസം കുറയ്ക്കാനായി കുമ്മായം വിതറുന്നു.