കുമളി:വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് കുമളി ശ്രീ ദുർഗ്ഗ ഗണപതി ഭദ്രകാളി ക്ഷേത്രത്തിൽ രാവിലെ 7മുതൽ റിട്ട.ഹെഡ്മിസ്ട്രസുമാരായ ലതികാദേവി,പി..കെ ഭാനുമതി എന്നിവർ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുനൽകും..വിദ്യാർത്ഥികൾക്കായി വിദ്യാഗോപാല മന്ത്രാർച്ചന നടത്തും.വിദ്യാരംഭം കുറിക്കാൻ മുൻകൂട്ടി പേര് രജിസ്റ്റർ ചെയുന്നതിന് സൗകര്യം ഉള്ളതായി ദേവസ്വം പ്രസിഡൻെറ് പി..രവീന്ദ്രൻ നായർ,സെക്രട്ടറി ഇ..എൻ.കേശവൻ എന്നവർ അറിയിച്ചു..ഫോൺ 9495839237,9447289726