ഇടുക്കി : ഇടുക്കി ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ സ്റ്റോക്ക് ഇൻസ്‌പെക്ടർ ടു വോൾട്ട് അസിസ്റ്റന്റ് യിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2016 ജൂലായ് 7 ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി മൂന്നു വർഷം പൂർത്തി ആയതിനാൽ റദ്ദാക്കി.