ഇടുക്കി : ഇടുക്കി ജില്ലയിൽ ഐ.എസ്. എം /ഐ.എം.എസ് ആയുർവേദ കോളേജുകളിൽ ഫാർമസിസ്റ്റ്തസ്തികയുടെ ഇന്റർവ്യൂ ഒക്ടോബർ 18 ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം റീജിയണൽ പി.എസ്.സ്സി ഓഫീസിൽ നടത്തും. പ്രൊഫൈൽ മെസ്സേജ്, എസ്എംഎസ് എന്നിവ നൽകിയിട്ടുൺ്. ഇന്റർവ്യൂ മെമ്മോ, ബയോഡേറ്റ എന്നിവ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ ജില്ലാ ഓഫീസർ അറിയിച്ചു