sukumaran
ഒ.എൻ. സുകുമാരൻ

ഇടവെട്ടി: ഒറ്റപ്ലായ്ക്കൽ ഒ.എൻ. സുകുമാരൻ (67) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സരിത, സംഗീത. മരുമക്കൾ: പ്രകാശ്, ഷിബു. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഇളംദേശം പൊതുശ്മശാനത്തിൽ.