manoj
മനോജ് വർഗീസ്

തോപ്രാംകുടി: ഞാറക്കവല പുതിയത്ത് വർഗീസിന്റെയും അച്ചാമ്മയുടെയും (പാപ്പച്ചി) മകൻ മനോജ് വർഗീസ് (32) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കനകക്കുന്ന് സെന്റ് ജൂഡ് പള്ളിയിൽ.