kuruppusamy
കുപ്പുസ്വാമി

പാമ്പാടുംപാറ: ആലുംമൂട്ടിൽ കുപ്പുസ്വാമി (85) നിര്യാതയായി. ഭാര്യ: പരേതയായ രങ്കമ്മ. മക്കൾ: കണ്ണൻ, രാമരാജ്, ശേഖർ, രാജലക്ഷ്മി. മരുമക്കൾ: ഭാഗ്യം, സുമതി, പാണ്ടിയമ്മ, പരേതനായ കുമാർ. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.