കട്ടപ്പന: വെട്ടിക്കുഴക്കവല കണ്ടാവനത്തിൽ ദേവസ്യ ആഗസ്തി (58) നിര്യാതനായി. ഭാര്യ: ബ്രിജിത്ത. മക്കൾ: അനു (പി.ഡബ്ല്യു.ഡി പൈനാവ്), നീതു, ജിജോ. മരുമക്കൾ: സിനോയി നെല്ലിക്കുന്നേൽ സെന്റ് ജോസഫ് എച്ച്.എസ്.എസ് മാനത്തൂർ, ജോബിഷ് മുണ്ടമാക്കിൽ കീരിത്തോട്. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വെള്ളയാംകുടി സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ.