കരുണാപുരം: കാരക്കൽ പരേതനായ ദേവസ്യയുടെ ഭാര്യ ത്രേസ്യാമ്മ (81) നിര്യാതയായി. പരേത ആലപ്പുഴ ഇരുപത്താറിൽ കാട്ടുപറമ്പിൽ കുടുംബാംഗം. മക്കൾ: ആലീസ്, ജോയി, വത്സമ്മ, ടോമി, സോഫി, ഷാജി, ലാലിച്ചൻ, മോൻസമ്മ, പരേതനായ ജോമിച്ചൻ. മരുമക്കൾ: കുട്ടപ്പൻ, സാലി, മോളി, മാത്യു, മിനി, കുഞ്ഞുമോൻ, ജയ്‌മോൻ, പരേതനായ ജോസ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കരുണാപുരം സെന്റ് മേരീസ് പള്ളിയിൽ.