ealikutty
ഏലിക്കുട്ടി ഐപ്പ്

ഈസ്റ്റ് കലൂർ: മാപ്ലാശ്ശേരിൽ (കോപ്രത്ത്) ഏലിക്കുട്ടി ഐപ്പ് (90) നിര്യാതയായി. പരേത തഴുവം കുന്ന് അറക്കൽ കുടുംബാംഗം. മക്കൾ: എലിസബത്ത്, മാണി, ചാണ്ടി, മേരി, റോസിലി, സണ്ണി ലില്ലി, ഷില്ലി, സജി, ബിജോയ്. മരുമക്കൾ: വിൻസന്റ് ഏനാനിക്കൽ ചാലക്കുടി, ഷെർളി വടക്കേൽ ചിറ്റൂർ, ജോളി താന്നിക്കൽ വാഴക്കുളം, സൂസമ്മ കണ്ടത്തിൽ പാലാ, ബേബി വെട്ടിയാങ്കൽ ബെസ്ലേഹം, ഷെർളി ഇടപ്പഴത്തിൽ കാവക്കാട്, അപ്പച്ചൻ പൈമ്പിള്ളിൽ വാകക്കാട്, ജിൻസ് ആക്കപ്പടിക്കൽ മടക്കത്താനം, സിന്ദു കോട്ടപ്പിള്ളിൽ വാഴക്കുളം. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വാഴക്കാല സെന്റ് മേരീസ് പള്ളിയിൽ.