തൊടുപുഴ: തൊടുപുഴയിലെ സെയിൽ ടാക്‌സ് പ്രാക്ടിഷണർ തെക്കുംഭാഗം പഴമ്പിള്ളിൽ പരേതനായ പരമേശ്വരൻ നായരുടെ മകൻ പ്രസന്നകുമാർ (53) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ അനിത. മക്കൾ : സ്വേത, സച്ചിൻ. മരുമകൻ : ശരത്.