തൊടുപുഴ: പെരുമ്പള്ളിച്ചിറമഠത്തിൽ പരേതനായ ശങ്കരൻനായരുടെ ഭാര്യ കമലാക്ഷിയമ്മ(90) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണ.ൻ, ഹരിദാസ്, വിജയലക്ഷമി, രവീന്ദ്രനാഥ്, മുരളി, ജയ. മരുമക്കൾ: ഇന്ദിര, സതീദേവി, പരേതനായ കൃഷ്ണൻകുട്ടി,സുധ, ലത, മധുകുമാർ.