annama

തൊടുപുഴ : ചിലവ് വാരികാട്ട് പരേതനായ പാപ്പച്ചന്റെ (വി.ടി.അഗസ്റ്റ്യൻ) ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് ചിലവ് ക്രിസ്തുരാജാ പള്ളിയിൽ. ഇളംദേശം ഓണാട്ട് കുടുംബാംഗമാണ്. മക്കൾ : പരേതയായ തങ്കമ്മ, തൊമ്മച്ചൻ, അഡ്വ. ബാബു എ വാരികാട്ട്,റോസിലി, അഡ്വ.റോയി വാരികാട്ട്, ലില്ലി, ലെസ്സി,ജോൺസൺ (എഞ്ചിനീയർ), മനോജ്, അഡ്വ. സതീഷ് (ദുബായ്), ചിപ്പി. മരുമക്കൾ: അഡ്വ. പി.ഡി.ജോസഫ്, പുളിക്കൽ (കുറുമണ്ണ്), ലിസ്സമ്മ കവലയ്ക്കൽ (ചമ്പക്കുളം), ഗ്രേസി മാമ്പിള്ളിൽ (ഇരിങ്ങാലക്കുട), പരേതനായഡോ.ഡേവിസ് പൂണോളി (കാലടി), ഡായി കുന്നത്ത് (കാഞ്ഞിരപ്പിള്ളി), പരേതനായഡോ.ജോയി മുട്ടിക്കൽ (തൃശ്ശൂർ), മാത്യു എടാട്ട് (ചാർട്ടേഡ് അക്കൗണ്ടന്റ്, തൊടുപുഴ), ടെസ്സി മുളമൂട്ടിൽ (എറണാകുളം), സാൽബത്ത് ഒരപ്പാങ്കൽ (കട്ടപ്പന), മിനു മഞ്ഞളി (കൊരട്ടി).