ഇടുക്കി: സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻജില്ലാസമ്മേളനം ഒക്ടോബർ 15 ന് ചെറതോണി ഇ.എം.എസ്.ഹാളിൽ നടക്കും.
ജില്ലാകൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംഘടനാ നേതാക്കളായ ആർ.രാജൻ, കെ.വി. ശശി തുടങ്ങിയവർ സംസാരിക്കും.