tjjohn

ചെറുതോണി: തടിയംപാട് തോട്ടുംങ്കരയിൽ പി.ജെ ജോൺ നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 30ന് വാഗമൺ ചർച്ച്ഓഫ് ക്രൈസ്റ്റ് സെമിത്തേരിയിൽ. ഭാര്യ സാലി. മക്കൾ: അഖിൽ, അഞ്ജുമോൾ.