ചെറുതോണി : കരിമ്പൻ പുലിയറയ്ക്കൽ പരേതനായ മാധവന്റെ ഭാര്യ മീനാക്ഷി (83) നിര്യാതയായി. സംസ്‌കാരം നടത്തി. പൈകതോട്ടത്തിൽ കുടുംബാംഗം. മക്കൾ സാവിത്രി, സജി. മരുമക്കൾ സോമൻ, മിനി.