കുഞ്ചിത്തണ്ണി: കമ്പിളികണ്ടം ടൗണിലെ ഫർണീച്ചർ വ്യാപാരി കുഞ്ചിത്തണ്ണി പാലക്കുഴയിൽ തങ്കച്ചൻ(54) നിര്യാതനായി. ഇടുക്കിരൂപതാ മുൻ മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ സഹോദരി ഭർത്താവാണ്.
സംസ്‌കാരം നടത്തി. ഭാര്യ ലിസമ്മ കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടിൽ കുടുംബാഗം. മക്കൾ: ടിൻസ്, ലിൻസൺ, ആൻസൺ.പരേതനായ തങ്കച്ചൻ.