കുണിഞ്ഞി :പൂക്കൊമ്പിൽ വർഗീസ് ആഗസ്തി (പാപ്പച്ചൻ 75) നിര്യാതനായി. സംസ്‌കാരം പിന്നീട്.
ഭാര്യ മേരി വർഗീസ് രാമപുരം കാഞ്ഞിരത്താംകുന്നേൽ കുടുംബാംഗം.
മക്കൾ : ഷൈനി, മിനി, ജോസ്
മരുമക്കൾ: രാജൻ സിറിയക്ക് കടമ്പേതാഴത്ത് (വെളിയന്നൂർ), തമ്പി ജോസഫ് പുന്നത്താനത്ത് (കുറവിലങ്ങാട്), മോൻസി ഏറത്ത്മുട്ടത്തുകുന്നേൽ (തൊമ്മൻകുത്ത്)